ഒറ്റ നോട്ടത്തില്‍
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്
ഉൾപ്പെടുന്ന പഞ്ചായത്തുകൾ
അശമന്നൂർ ,കൂവപ്പടി, മുടക്കുഴ, ഒക്കൽ , രായമംഗലം , വേങ്ങൂർ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : 14 എണ്ണം
ജില്ലാ പഞ്ചായത്ത് ഡിവിഷനും പേരും : കാലടി , പുല്ലുവഴി ,കോടനാട്
താലൂക്ക് : കുന്നത്തുനാട്
നിയമസഭാ മണ്ഡലം : പെരുമ്പാവൂർ
ലോകസഭാ മണ്ഡലം : ചാലക്കുടി
വിസ്തീർണ്ണം : 372 ച കി മീ
ജില്ല : എറണാകുളം
ജനസംഖ്യ : (2011 സെൻസസ് പ്രകാരം ): 155572
പുരുഷന്മാർ : 77173
സ്ത്രീകൾ : 78579
പട്ടികജാതി വിഭാഗം : 16043
പുരുഷന്മാർ : 7812
സ്ത്രീകൾ : 8231
പട്ടികവർഗ്ഗ വിഭാഗം : 601
പുരുഷൻമാർ : 307
സ്ത്രീകൾ : 294
അതിരുകൾ
വടക്ക് :പെരിയാർ, അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകൾ
തെക്ക് : പായിപ്ര, മഴുവന്നൂർ ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് : കോട്ടപ്പടി, നെല്ലിക്കുഴി, പായിപ്ര ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് : വെങ്ങോല ഗ്രാമപഞ്ചായത്ത് പെരുമ്പാവൂർ മുനിസിപ്പാലിറ്റി
ഘടക സ്ഥാപനങ്ങൾ
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, വേങ്ങൂർ
അസ്സി. എക്സി. എഞ്ചിനീയർ LID & EW Sub. Div. Koovappady
അസ്സി. ഡയറക്ടർ (അഗ്രികൾച്ചർ)
പട്ടികജാതി വികസന ആഫീസ്
ഐ സി ഡി എസ് ആഫീസ്
ക്ഷീര വികസന ആഫീസ്
വ്യവസായ വികസന ആഫീസ്