കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം ............. ബ്ലോക്ക് തല കേരളോത്സവം നവംബർ മാസം ആരംഭിക്കുന്നു
ഇന്‍റേണൽ കംപ്ലേയ്ന്‍റ് കമ്മിറ്റി

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്

ഇന്‍റേണൽ കംപ്ലേയ്ന്‍റ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ

Internal Complaints Committee (ICC)

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ രൂപീകരിച്ചിട്ടുള്ള ഇന്‍റേണൽ കംപ്ലേയ്ന്‍റ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു. സമിതി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരുന്നു.
ക്രമ നമ്പർഅംഗത്തിന്റെ പേര്ഔദ്യോഗിക പദവി
1ശ്രീമതി. രതി എം. ജി.സെക്രട്ടറി
2ശ്രീമതി. ജയലക്ഷ്മി പി. വി.ഹെഡ് ക്ലർക്ക്
3ശ്രീമതി. രമ എം. സി.എക്സ്റ്റൻഷൻ ഓഫീസർ (പ്ലാനിംഗ് & മോണിറ്ററിംഗ്)
4ശ്രീമതി. ഇന്ദു എം. ടി.എക്സ്റ്റൻഷൻ ഓഫീസർ (വനിതാ ക്ഷേമം)
5ശ്രീമതി. സുനിത എം. വർഗീസ്ഓഫീസ് അറ്റൻഡന്റ്
6ശ്രീമതി. അമ്പിളി കരുണാകരൻകൗൺസിലർ
7ശ്രീമതി. സുഹറ സി. എച്ച്.ശിശു വികസന പദ്ധതി ഓഫീസർ (CDPO)
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്