വികസിത് ഭാരത്- ഗ്യാരന്റീ ഫോർ റോസ്ഗർ & ആജീവിക മിഷൻ (ഗ്രാമീൺ)- VB-GRAM(G)
വികസിത് ഭാരത്
ഗ്യാരന്റി ഫോർ റോസ്ഗാർ & ആജീവിക മിഷൻ
(ഗ്രാമീൺ)
പ്രധാന സവിശേഷതകൾ
ആവശ്യാനുസരണം തൊഴിലിനു പകരം ഇനി കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം അനുവദിക്കുന്ന തൊഴിൽ. അധിക ബാധ്യത മുഴുവൻ സംസ്ഥാനത്തിന്.
60 ദിവസം നീളുന്ന കാർഷിക സീസൺ ഒഴികെയുള്ള ദിവസങ്ങളിൽ മാത്രം തൊഴിൽ.
തൊഴിലില്ലായ്മ വേതനത്തിന് വ്യവസ്ഥ.
വിവിധ വകുപ്പുകളുടെ പദ്ധതികളുമായുള്ള സംയോജനം.
യഥാസമയം വേതന വിതരണത്തിന് സമയക്രമം.
സാങ്കേതിക വിദ്യയിലൂടെ ശാക്തീകരണം.
125 ദിവസം വരെ തൊഴിൽ ലഭിക്കും.
പദ്ധതി അംഗീകാരം ഗ്രാമസഭകളിലൂടെ.