കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം ............. ബ്ലോക്ക് തല കേരളോത്സവം നവംബർ മാസം ആരംഭിക്കുന്നു
സ്ഥിരം സമിതികൾ

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിവിധ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിൽ  വിവിധ കമ്മിറ്റികൾ  പ്രവർത്തിക്കുന്നു. 

  1. സ്റ്റിയറിംഗ് കമ്മിറ്റി 
     സ്റ്റിയറിംഗ് കമ്മിറ്റിയിൽ  പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവർ ഉൾപ്പെടുന്നു 
ക്ര.നം.ഡിവിഷൻ നമ്പറും പേരുംമേൽവിലാസംഔദ്യോഗിക പദവിമൊബൈൽ നമ്പർ
1002-കോടനാട്പി.വി. സുനിൽ, പാങ്ങോലകുടി വീട്,
കൂവപ്പടി പി.ഒ, തോട്ടുവ,
പിൻ 683544
പ്രസിഡന്റ്9496017052
2010-മുടക്കുഴഷോജ റോയ്, കാരിപ്ര വീട്,
മുടക്കുഴ പി.ഒ., മുടക്കുഴ,
683546
വൈസ് പ്രസിഡന്റ്9048756291
3005-അശമന്നൂർകെ.പി. വർഗീസ്, കാഞ്ഞിരത്തുംകുടി വീട്,
പനിച്ചയം, നെടുങ്ങപ്ര പി.ഒ,
683545
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9496097558
4004-വേങ്ങൂർറോയ് വർഗീസ്, പുതുശ്ശേരിൽ വീട്,
നെടുങ്ങപ്ര പി.ഒ., 683545
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9447105255
5006-മേതലപ്രീത സുകു, കൊറ്റിയ്ക്കൽ വീട്,
വായ്ക്കര പി.ഒ., തലപ്പുഞ്ച,
പിൻ 683549
ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9605369732
2. സ്റ്റാൻഡിംഗ് കമ്മിറ്റികൾ അഥവാ സ്ഥിരം സമിതികൾ
ഭരണസമിതി അംഗങ്ങൾ ഉൾപ്പെടുന്ന നാല് പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റികൾ അഥവാ സ്ഥിരം സമിതികൾ സജീവമായി പ്രവർത്തിക്കുന്നു. കേരള പഞ്ചായത്തീരാജ് നിയമപ്രകാരം ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം-വിദ്യാഭ്യാസം എന്നിവയാണവ. 

ഇതിൽ സാമ്പത്തികം, ബജറ്റ്, നികുതി, പൊതുഭരണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷൻ (ചെയർമാൻ) എപ്പോഴും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കും. 

കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് പണികൾ, പദ്ധതികൾ തുടങ്ങിയവയുടെ നിർവ്വഹണവും മേൽനോട്ടവും വികസന സ്ഥിരം സമിതിയും; ദാരിദ്ര്യ നിർമ്മാർജ്ജനം, സാമൂഹ്യക്ഷേമം, വനിതാ-ശിശു വികസനം തുടങ്ങിയ വിഷയങ്ങൾ ക്ഷേമകാര്യ സ്ഥിരം സമിതിയും; വിദ്യാഭ്യാസം, ആരോഗ്യം മുതലായവയുമായി ബന്ധപ്പെട്ട ചുമതലകൾ ആരോഗ്യവും വിദ്യാഭ്യാസവും സമിതിയുമാണ് കൈകാര്യം ചെയ്യുന്നത്. 

ഈ സമിതികൾ അതാതു മേഖലകളിലെ പ്രശ്നങ്ങൾ സൂക്ഷ്മമായി പഠിക്കുകയും വികസന പദ്ധതികൾ തയ്യാറാക്കി ഭരണസമിതിക്ക് ആവശ്യമായ തീരുമാനങ്ങളെടുക്കാൻ ശുപാർശകൾ നൽകുകയും ചെയ്തുകൊണ്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയിൽ സുപ്രധാന പങ്കുവഹിക്കുന്നു.
💰 ധനകാര്യ സമിതി സാമ്പത്തികം • ബജറ്റ് • നികുതി
🌱 വികസന സമിതി കൃഷി • പദ്ധതികൾ • പൊതുമരാമത്ത്
🤝 ക്ഷേമകാര്യ സമിതി സാമൂഹ്യക്ഷേമം • വനിതാ-ശിശു വികസനം
🏥 ആരോഗ്യ-വിദ്യാഭ്യാസ സമിതി ആരോഗ്യം • വിദ്യാഭ്യാസം
ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതികളുടെ വിവരങ്ങൾ
💰 ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ
ക്ര.നം.ഡിവിഷൻ നമ്പറും പേരുംമേൽവിലാസംഔദ്യോഗിക പദവിമൊബൈൽ നമ്പർ
1010-മുടക്കുഴഷോജ റോയി കാരിപ്ര,
276, മുടക്കുഴ,
മുടക്കുഴ, 683546
ചെയർപേഴ്സൺ9048756291
2001-കൂടാലപ്പാട്സി.ജെ. ബാബു ചിറ്റുപറമ്പൻ,
20, നടുപ്പിള്ളിത്തോട്,
ഇടവൂർ പി.ഒ, 683544
മെമ്പർ9847747033
3011-ഇളമ്പകപ്പിള്ളിമിനി ബാബു,
ഈശ്വരൻ കുടിയിൽ, 211,
കൂവപ്പടി, ഐമുറിക്കര പി.ഒ, 683544
മെമ്പർ9847575611
4012-കൂവപ്പടിഅനുമോൾ അബീഷ് (അനു അബീഷ്),
പനച്ചിയ്ക്കൽ,
കോടനാട്, കോടനാട് പി.ഒ, 683544
മെമ്പർ9744392273
🌱 വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ
ക്ര.നം.ഡിവിഷൻ നമ്പറും പേരുംമേൽവിലാസംഔദ്യോഗിക പദവിമൊബൈൽ നമ്പർ
1005-അശമന്നൂർകെ.പി. വർഗീസ് കാഞ്ഞിരത്തുംകുടി,
60, പനിച്ചയം,
നെടുങ്ങപ്ര പി.ഒ, 683545
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ9496097558
2008-പുല്ലുവഴിമാത്യൂസ് (മാത്യു ജോസ് തരകൻ),
കല്ലറയ്ക്കൽ, 646,
രായമംഗലം, രായമംഗലം പി.ഒ, 683545
മെമ്പർ9846892572
3014-ഒക്കൽഅമൃത സജിൻ അമ്പലപ്പാടൻ,
ഒക്കൽ തുരുത്ത്,
ഒക്കൽ പി.ഒ. 683550
മെമ്പർ7012437297
🤝 ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ
ക്ര.നം.ഡിവിഷൻ നമ്പറും പേരുംമേൽവിലാസംഔദ്യോഗിക പദവിസ്റ്റാൻഡിംഗ് കമ്മിറ്റിമൊബൈൽ നമ്പർ
4004-വേങ്ങൂർറോയി വർഗീസ് പുതുശ്ശേരി,
പുതുശ്ശേരി, 2, നെടുങ്ങപ്ര,
നെടുങ്ങപ്ര പി.ഒ. 683545
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻക്ഷേമകാര്യം9447105255
7007-കീഴില്ലംഎൽദോ മാത്യു നെടുമ്പിള്ളിൽ,
218, പുല്ലുവഴി,
പുല്ലുവഴി പി.ഒ, 683541
മെമ്പർക്ഷേമകാര്യം9446276710
3003-ക്രാരിയേലിശ്രീജ ഷിജോ,
നിരവത്ത്, 220,
അരുവപ്പാറ, അരുവപ്പാറ പി.ഒ, 683545
മെമ്പർക്ഷേമകാര്യം9497481831
🏥 ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ
ക്ര.നം.ഡിവിഷൻ നമ്പറും പേരുംമേൽവിലാസംഔദ്യോഗിക പദവിമൊബൈൽ നമ്പർ
1006-മേതലപ്രീത സുകു, കൊറ്റിയ്ക്കൽ വീട്,
വായ്ക്കര പി.ഒ., തലപ്പുഞ്ച,
പിൻ 683549
ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ9605369732
2009-രായമംഗലംജെയ്ബി സജി, പാലയ്ക്കാപ്പിള്ളി വീട്,
രായമംഗലം പി.ഒ,
കുറുപ്പംപടി 683545
മെമ്പർ9744462905
3013-തോട്ടുവജോഷി സി. പോൾ, ചുള്ളി വീട്,
ആയത്തുപടി,
കൂവപ്പടി 683544
മെമ്പർ9744259464