Welcome to the Official Website of Koovappady Block Panchayat .............................................................................................................................................Block-Level Kerala Youth Festival Begins in November
ബജറ്റ്

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷോജ റോയ്   അവതരിപ്പിച്ച, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ  2026 -27   സാമ്പത്തിക വർഷത്തേക്കുള്ള  26.02. 2026 ലെ   ധനകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി  അംഗീകരിച്ച    1,21,68,851   (ഒരു   കോടി ഇരുപത്തി ഒന്ന്   ലക്ഷത്തി അറുപത്തി  എട്ടായിരത്തി   എണ്ണൂറ്റി  അൻപത്തി  ഒന്ന് ) രൂപ മുൻബാക്കിയും  15 ,98,10,492,/-(പതിനഞ്ച്  കോടി തൊണ്ണൂറ്റി എട്ട്  ലക്ഷത്തി പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റി രണ്ട് )രൂപ വരവും 14,92,40,608/-(പതിനാല്   കോടി തൊണ്ണൂറ്റി രണ്ട്  ലക്ഷത്തി   നാൽപതിനായിരത്തി അറുന്നൂറ്റി എട്ട്  ) രൂപ ചെലവും 1,05,69,884/- (ഒരു    കോടി അഞ്ച്   ലക്ഷത്തി   അറുപത്തി ഒൻപതിനായിരത്തിഎണ്ണൂറ്റി എൺപത്തി  നാല് )രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് 26.02. 2026 ലെ    കമ്മിറ്റി ഏകകണ്ഠേന അംഗീകരിച്ചു .