ബജറ്റ്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷോജ റോയ് അവതരിപ്പിച്ച, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 സാമ്പത്തിക വർഷത്തേക്കുള്ള 26.02. 2026 ലെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച 1,21,68,851 (ഒരു കോടി ഇരുപത്തി ഒന്ന് ലക്ഷത്തി അറുപത്തി എട്ടായിരത്തി എണ്ണൂറ്റി അൻപത്തി ഒന്ന് ) രൂപ മുൻബാക്കിയും 15 ,98,10,492,/-(പതിനഞ്ച് കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റി രണ്ട് )രൂപ വരവും 14,92,40,608/-(പതിനാല് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി നാൽപതിനായിരത്തി അറുന്നൂറ്റി എട്ട് ) രൂപ ചെലവും 1,05,69,884/- (ഒരു കോടി അഞ്ച് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തിഎണ്ണൂറ്റി എൺപത്തി നാല് )രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് 26.02. 2026 ലെ കമ്മിറ്റി ഏകകണ്ഠേന അംഗീകരിച്ചു .